Question: വനിതാ ഏഷ്യ കപ്പ് 2024 ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതെല്ലാം
A. ബംഗ്ലാദേശ് - ചൈന
B. ഇന്ത്യ -പാക്കിസ്ഥാൻ
C. പാക്കിസ്ഥാൻ -ശ്രീലങ്ക
D. ഇന്ത്യ -ശ്രീലങ്ക
Similar Questions
അന്തർവാഹിനികളെ നശിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ട, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് നിർമ്മിച്ച, അടുത്തിടെ നാവിക സേനയിൽ കമ്മീഷൻ ചെയ്ത പടക്കപ്പൽ ഏതാണ്?
A. ഐഎൻഎസ് വിക്രാന്ത്
B. ഐഎൻഎസ് ആന്ത്രോത്ത്
C. ഐഎൻഎസ് കൽവരി
D. NoA
മിലിറ്ററി നഴ്‌സിങ് സർവീസ് (Military Nursing Service) സ്ഥാപകദിനം____